രാമായണ മാസത്തിന്റെ പുണ്യവുമായി രാമപുരം നാലമ്പല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും.
കർക്കിടകം 1 മുതൽ ഒരു മാസം വരെയാണ് രാമപുരത്തെ നാല് ക്ഷേത്രങ്ങളിൽ ദർശനകാലം. രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദർശനമെന്നാണ് വിശ്വാസം.

രാമപുരം പഞ്ചായത്തിൽ രാമപുരം, കൂടപ്പുലം, അമനകര മേതിരി എന്നീ സ്ഥലങ്ങളിൽ യഥാക്രമം ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ പ്രതിഷ്ഠകളാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












