KSRTC ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം ലഭിച്ചു തുടങ്ങി.
39.5 കോടി രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്തത്. ഈ മാസം 20ന് മുൻപ് ജീവനക്കാരുടെ ശമ്പളം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. അല്ലാത്തപക്ഷം സിഎംഡി കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു ഉത്തരവ്. പ്രതിമാസം 220 കോടിയുടെ വരുമാനമുണ്ടായിട്ടും എല്ലാമാസവും ശമ്പളം വൈകുന്നത് ഡീസൽ വിലയും ചിലവും വർധിച്ചത് കാരണമാണ്
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision