സഹൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഓദ്യോഗികമായി സ്ഥിരീകരിച്ച് ക്ലബ്

spot_img

Date:

ISLലെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു.

ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2 കോടിയിലധികം രൂപയ്ക്ക് മോഹൻ ബഗാനാണ് താരത്തെ സ്വന്തമാക്കിയത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു സഹൽ. കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും പ്രീതം കോട്ടാലിനെയും സഹലിനെയും പരസ്പരം കൈമാറും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related