ഇലഞ്ഞി : വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രാരംഭ് 2023 ന്റെ ഉദ്ഘാടനം.

Date:

എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും തലയോലപ്പറമ്പിൽ ഡി.വി കോളേജ് പ്രിൻസിപ്പാളുമായ ഡോ.ആർ.അനിത നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഫെഡ് മാത്യു, അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വച്ച് കോളേജിൽ പുതിയതായി ആരംഭിച്ച ബിസിഎ കോഴ്സിന്റെ ഉദ്ഘാടനവും നടന്നു.കോളേജ് ചെയർമാൻ രാജു കുര്യൻ സന്ദേശം നൽകി. കോളേജ് ഡയറക്ടർ റിട്ടയർ വിങ്. കമാൻഡർ പ്രമോദ് നായർ,
ഡോ.വി.എം.മാത്യു, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ്, റെജിസ്ട്രാർ പ്രൊഫ പി.എസ്.സുബിൻ, വി.ജെ.ജോസഫ് സി.എ., പ്രൊഫ.ആൻസിൽ എസ്. കൂമുള്ളിൽ, പി.ആർ.ഒ.ഷാജി അഗസ്റ്റിൽ ആറ്റുപുറം എന്നിവർ പ്രസംഗിച്ചു. ബികോം ആക്സിഡേഷൻ, ബികോം കമ്പ്യൂട്ടർ, ബിബിഎ, ബിസിഎ എന്നീ കോഴ്സുകളാണ് നിലവിൽ കോളേജിൽ ലഭ്യമായിട്ടുള്ളത്.

ഫോട്ടോ : വിസാറ്റ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രാരംഭ് 2023 ന്റെ ഉദ്ഘാടനം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും തലയോലപ്പറമ്പിൽ ഡി.വി കോളേജ് പ്രിൻസിപ്പാളുമായ ഡോ.ആർ.അനിത നിർവഹിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്

അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ...

കാലാവസ്ഥ പ്രവചനത്തിനായി വയനാട്ടിൽ റഡാർ സംവിധാനം വരുന്നു

ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ...

ഷിരൂർ ദൗത്യം; ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത് അർജുൻ്റെ ലോറിയുടെ എഞ്ചിൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള...

പ്ലസ് ടുക്കാർക്ക് ഇന്ത്യൻ എയർഫോഴ്സിൽ ഉദ്യോഗസ്ഥരാകാൻ അവസരം

ഇന്ത്യൻ എയർഫോഴ്സിൽ ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. അംഗീകൃത പ്ലസ്...