spot_img

വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചു

വെച്ചൂച്ചിറ സ്വദേശിനി ഫെബ ഷിബു തോമസിന് ( 23) പരുക്കേറ്റു.ഉച്ചയോടെ എരുമേലി കനകപ്പലം ഭാ​ഗത്ത് വച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ ജോലി ചെയ്തിരുന്ന ഇളംതോട്ടം സ്വദേശി ബിജുമോൻ പി.വി.( 54) ക്ക് പരുക്കേറ്റു. 1.30യോടെ ഇളംതോട്ടത്തിൽ വച്ചാണ് അപകടം. ഇന്നലെ രാത്രി 8 മണിയോടെ

പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരങ്ങാട്ടുപള്ളി സ്വദേശിനി ലിജോ ടോണിക്കു (27) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പൈകയിൽ വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ചു പൈക സ്വദേശി ഭാസ്കരൻനായർക്കു ( 78) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related