വൈകുന്നേരങ്ങളിൽ കലാസന്ധ്യ ഡിസംബർ ഒന്ന് മുതൽ വൈകുന്നേരങ്ങളിൽ തിരുക്കർമ്മങ്ങൾക്ക് ശേഷം കലാസന്ധ്യ അരങ്ങേറും.
- ഡിസംബർ 1: രാത്രി 7.30-ന് വോയിസ് ഓഫ് കൊച്ചിന്റെ ഗാനമേള
- ഡിസംബർ 2: രാത്രി 7-ന് കമൽ പ്രശാന്ത് നയിക്കുന്ന മ്യൂസിക് ബാൻഡ്
- ഡിസംബർ 3: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ നാടകം ‘മറിയം’
- ഡിസംബർ 4: കൊച്ചിൻ ഹാർമണിയുടെ മ്യൂസിക്കൽ ഷോ
- ഡിസംബർ 6: കുന്തലക്കാടൻസ് ഫ്യൂഷൻ
















