spot_img

“കിവിനാടിന്റെ സുവിശേഷം” പ്രകാശനം വെള്ളിയാഴ്ച

spot_img

Date:

. പാലാ:കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റിയുടെ മുൻ മെമ്പറും രാമപുരം മാർ ആഗസ്തീനോസ് കോളജിലെ അസോസിയേറ്റഡ് പ്രൊഫസറുമായിരുന്ന പാലാ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ എഴുതിയ “കിവി നാടിന്റെ സുവിശേഷം “എന്ന യാത്രാ വിവരണാത്മക വൈജ്ഞാനിക പുസ്തകത്തിന്റെ പ്രകാശനം

വെള്ളിയാഴ്ച രാവിലെ ഒൻപതിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് ഹൗസിൽ നിർവ്വഹിക്കും . ജോസ് കെ മാണി എം.പി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങും. വൈദിക ശ്രേഷ്ഠർ , ജനപ്രതിനിധികൾ, മാദ്ധ്യമ, കല, സാഹിത്യ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ന്യൂസിലന്റിന്റെ സവിശേഷതകളും സാദ്ധ്യതകളും സാഹചര്യങ്ങളും വിവരിക്കുന്ന

പുസ്തകത്തിൽ മലയാളികൾക്കുള്ള തൊഴിൽ അവസരങ്ങളും വരുമാനലഭ്യതയും ജീവിത ചിലവുകളും വ്യക്തമാക്കുന്നതിനൊപ്പം കാർഷിക വ്യവസായ രംഗത്തെ സഹകരണ മുന്നേറ്റവും വികസന രംഗത്തെ മാതൃകാ പ്രവർത്തനങ്ങളും വിവരിക്കുന്നുണ്ട്. പാലായിലെ വിവിധ ബുക്ക് സ്റ്റാളുകളിലും സ്ഥാപനങ്ങളിലും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിലുള്ള ഇക്കോ ഷോപ്പിലും പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ “പാലനോവ” ഔട്ലെറ്റിലും പുസ്തകം ലഭ്യമാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related