spot_img

എം.ജി.സർവകലാശാലായിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു.

spot_img

Date:

ഏറ്റുമാനൂർ‌ . എം.ജി.സർവകലാശാലയിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സർവകലാശാലാ ആസ്ഥാനത്തുള്ള ഹെൽത്ത് സെന്ററിനോട് അനുബന്ധിച്ചാണ് സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുക. ആഴ്ചയിൽ ഓരോ ദിനം

മാർ സ്ലീവാ മെഡിസിറ്റിയിലെ വിവിധ സ്പെഷ്യാലിറ്റി വിഭാ​ഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ സർവകലാശാല ഹെൽത്ത് സെന്ററിൽ ലഭ്യമാകും. വൈസ് ചാൻസലർ പ്രഫ.ഡോ.മാവൂദ്.ഡി സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവനക്കാരുടെ ആരോ​

ഗ്യസംരക്ഷണത്തിനു പുതുതായി ആരംഭിക്കുന്ന സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനം പ്രയോജനകരമാകുമെന്നു അദ്ദേ​ഹം പറഞ്ഞു. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ ഡോ.ബിനു ജോർജ് വർ​ഗീസ്, മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സർവകലാശാലാ ഫിനാൻസ് ഓഫീസർ ബിജു മാത്യു, പി.ആർ‌.ഒ അഷിത.വി.എ, സർവകലാശാലാ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫിസർ ഡോ.ജിക്സൺ.കെ.ജോൺ എന്നിവർ പ്രസം​ഗിച്ചു.

എം.ജി.സർവകലാശാലയിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്ക് വൈസ് ചാൻസലർ പ്രഫ.ഡോ.മാവൂദ്.ഡി.ഉദ്ഘാടനം ചെയ്യുന്നു. ഡോ.ബിനു ജോർജ് വർ​ഗീസ്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ബിജു മാത്യു, ഡോ.ജിക്സൺ.കെ.ജോൺ, അഷിത വി.എ, ബിഫിൻ വർ​ഗീസ് തുടങ്ങിയവർ സമീപം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related