spot_img

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം

spot_img

Date:

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും ആക്രമണം. ഒമാനിലെ ഖസബിന് സമീപമുണ്ടായ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണ്. ഈ മാസം ഇതുവരെ ഹോർമുസ് കടലിടുക്കിൽ 11 എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

അതേസമയം, മേഖലയിലെ സൈനിക വിന്യാസം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് തിയൊഡർ റൂസ്‌വെൽറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് സെൻട്രൽ കമാൻഡിന്റെ പരിധിയിലെത്തി. കപ്പലിന്റെ ചിത്രങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന് പുറമെ അമേരിക്കയുടെ മൂന്ന് വിമാനവാഹിനി കപ്പലുകൾ കൂടി പശ്ചിമേഷ്യയിൽ എത്തിയിട്ടുണ്ട്.

ഇറാൻ ഇലക്ട്രോണിക് യുദ്ധനീക്കം സജീവമാക്കുന്നതിനിടയിലാണ് അമേരിക്കൻ നാവികസേനയുടെ ഈ നീക്കം. ഇലക്ട്രോണിക് വാർഫെയറിലൂടെ അമേരിക്കയുടെ ഒൻപതാമത്തെ ഡ്രോണിന്റെയും നിയന്ത്രണം സ്വന്തമാക്കിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. അമേരിക്കയുടെ ‘എം.ക്യു.എം 170’ (MQM 170) ഡ്രോൺ പിടിച്ചെടുത്തതായാണ് ഇറാന്റെ അവകാശവാദം.

മറുവശത്ത്, ബാബ് അൽ മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി ഹൂത്തി വിമതരും അവകാശപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയ്ക്ക് നേരെ 88 മിസൈൽ ആക്രമണങ്ങൾ നടത്തിയതായും ഹൂത്തികൾ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ യെമൻ സർക്കാർ കനത്ത വ്യോമാക്രമണം നടത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related