spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 14

spot_img

Date:

📰👉 മന്ത്രിമാര്‍ക്ക് പുതിയ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാനാണ് നിര്‍ദ്ദേശം.24 ഇന്നോവ കാറുകളാണ് വാങ്ങുക.9 കോടി 60 ലക്ഷം രൂപയാണ് ചെലവ്

📰👉 മുഖ്യമന്ത്രിക്ക് ‘സൗജന്യ’ വിമാനയാത്ര തരപ്പെടുത്തിക്കൊടുത്ത വിമാനക്കമ്പനി ശബരിമലയ്‌ക്ക് വിമാനടൂർ പാക്കേജ് തുടങ്ങി. നവംബർ 16 മുതൽ നടത്താവുന്ന തരത്തിൽ ബുക്കിങ് ആരംഭിച്ചു.

📰👉 ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.

📰👉 എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പേരിൽ വ്യാജ നോട്ടിസ് നൽകി കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ (54) അ‌റസ്റ്റിൽ.

📰👉 സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ വര്‍ധിച്ചത് 20 രൂപയോളം. പ്രതിസന്ധിയിലായി സാധാരണക്കാര്‍. പൊന്നി, കുറുവ, ജയ, മട്ട അരി തുടങ്ങിയ ഇനങ്ങളുടെയെല്ലാം വില കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കുത്തനെ ഉയര്‍ന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയുംഹോട്ടല്‍ വ്യവസായങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

📰👉 നൈജീരിയയിൽ ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളും വംശീയ-മത സംഘർഷങ്ങളിലെ മരണസംഖ്യയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, നൈജീരിയൻ സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ക്രിയാത്മകമായി ഇടപെടണമെന്ന് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ.

📰👉 മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ ഒമ്പത് മണിക്കൂറിലേറെ തടസ്സപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾ ദുരിതത്തിലായി. Microsoft 365, Outlook, Teams എന്നിവയ്‌ക്കു പുറമെ Word, Excel, PowerPoint, SharePoint, OneDrive, Copilotതുടങ്ങിയ സേവനങ്ങളെയും തകരാർ ബാധിച്ചു.

📰👉 പുനര്‍ജനി പദ്ധതിയിലെ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച നടപടിയെ എതിര്‍ത്ത് കെ എം ഷാജഹാന്‍ ഹൈക്കോടതിയില്‍.

📰👉 മ​​​ണി​​​പ്പു​​​രി​​​ൽ സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ഖ്റു​​​ൾ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു കാ​​​റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു നാ​​ഗാ വി​​ഭാ​​ഗ​​ക്കാ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇം​​​ഫാ​​​ൽ-​​​ഉ​​​ഖ്റു​​​ൾ റോ​​​ഡി​​​ൽ ന്യൂ ​​​ഹെ​​​വ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

📰👉 ഭാരതത്തിലെ ഗവേഷണ-നവീകരണ പരിതസ്ഥിതി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖല സ്വകാര്യ സംരംഭകര്‍ക്കായി തുറന്നുകൊടുത്തതിലൂടെ യുവ സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related