2026 നവംബർ 14 ശനി
04.30 am :ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am :ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
07.00 am :ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
09.30 am: ലദീഞ്ഞ് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന
04.00 pm :ആഘോഷമായ ജപമാല (നേതൃത്വം : പിതൃവേദി & മാതൃവേദി ളാലം)
04.30 pm :ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം നൊവേന, പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ. ഫാ. സ്കറിയ മോടിയിൽ (വികാരി, ചിറ്റാർ)
06: 30 PM : ആഘോഷമായ വിശുദ്ധ കുർബാന, നൊവേന















