spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 08

spot_img

Date:

📰👉 തെക്കേ അമേരിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ഭാഗമായി ലെയോ പാപ്പ പര്യടനത്തിലെ ആദ്യ രാജ്യമായ ഉറുഗ്വേയിലെത്തി. 38 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പാപ്പ ഉറുഗ്വേയിൽ കാലുകുത്തിയത്. ഇന്നലെ നവംബർ 6 വെള്ളിയാഴ്ച ഉറുഗ്വേയിലെത്തിയ പാപ്പയ്ക്കു ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്.

📰👉 കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു നിലമ്പൂരിൽ മൂന്നുപേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

📰👉 ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുക്കൊണ്ട് പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് ക്രൈസ്തവർ ഒരുമിച്ച് കൂടി.

📰👉 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള നഷ്ടപരിഹാരം നൽകാൻ ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനമെടുത്തു

📰👉 ഇറാനെതിരെ അമേരിക്ക വീണ്ടും ആക്രമണം അഴിച്ചുവിട്ടു. ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപിനെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ. ഇറാനിൽ അതിരാവിലെ ചില പരിമിതമായ ആക്രമണങ്ങൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനംനശിപ്പിക്കുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം

📰👉 137 അര്‍ബുദ മരുന്നുകളുടെ പുതുക്കിയ വില തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍ വില്‍പന മാര്‍ജിനുകള്‍ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ്അതോറിറ്റി അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

📰👉 സ്വകാര്യ ബസ്സുകളുടെ സമയക്രമം ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ബസ്സുകളുടെ മല്‍സര ഓട്ടവും അശ്രദ്ധമായ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി ഉണര്‍ന്നത്.

📰👉 ഒക്ടോബർ 27-ലെ ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ വിശ്വസ്തനായ മൊസാദ് മേധാവി റോമൻ ഗോഫ്മാനും ഇറാനെതിരെ ഒരു സൈനിക നീക്കത്തിന് ശ്രമിച്ചിരുന്നതായി  ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്തു.

📰👉 ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിനും വിദേശ ധനസഹായം നൽകിയതിനും രണ്ട് വിദേശ സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഏകദേശം 1.5 മില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 14.1 കോടി രൂപ ) ഇടപാടുകൾ നടന്നതായാണ് അന്വേഷണത്തിൽകണ്ടെത്തിയിരിക്കുന്നത്

📰👉 എ​​​സ്എം​​​എ ബാ​​​ധി​​​ത​​​ർ​​​ക്കു​​​ള്ള റി​​​സ്ഡി​​​പ്ലാം സൗ​​​ജ​​​ന്യ​​​മ​​​രു​​​ന്ന് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ വ​​​ഴി ഇ​​​നി ല​​​ഭ്യ​​​മാ​​​കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related