spot_img

രാമപുരം ഉപജില്ലാ കലോത്സവം: ഉഴവൂരിൽ കലാമാമാങ്കം സമാപന ദിനത്തിലേക്ക്

spot_img

Date:

രാമപുരം ഉപജില്ലാ കലോത്സവം ഉഴവൂർ OLL ഹയർസെക്കൻഡറി സ്കൂളിൽ മൂന്നാം ദിനത്തിൽ കാലാവസ്ഥയെ അതിജീവിച്ചും കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിൽ അരങ്ങേറി. 9 സ്റ്റേജുകളിലായി മൂന്നാം ദിനത്തിൽ 81 ഇനങ്ങളിൽ എൽ പി മുതൽ ഹയർസെക്കൻഡറി തലം വരെ ഉള്ള കലാ പ്രതിഭകൾ മാറ്റുരച്ചു. മൂന്നാം ദിനത്തിലെ മത്സരം അവസാനിച്ചപ്പോൾ എൽ പി വിഭാഗത്തിൽ 56 പോയിന്റുമായി GLPS ഇടനാടും

യുപി വിഭാഗത്തിൽ 75 പോയിന്റുമായി എസ് എച്ച് ഗേൾസ് രാമപുരവും,
ഹൈസ്കൂൾ വിഭാഗത്തിൽ 181 പോയിന്റുമായി എസ്എച്ച് ഗേൾസ് രാമപുരവും, ഹയർസെക്കൻഡറി വിഭാഗത്തിൽ 152 പോയിന്റുമായി ആതിഥേയരായ OLL ഹയർസെക്കൻഡറി സ്കൂൾ ഉഴവൂരും

മുന്നേറുന്നു. നൃത്ത വാദ്യ വിഭാഗങ്ങളിലും,മിമിക്രി മോണോആക്ട് നാടക വേദികളിലും വ്യത്യസ്ത പുലർത്തുന്ന ആശയ അവതരണവുമായി കലാപ്രതിഭകൾ തങ്ങളുടെതായ മുദ്ര പതിപ്പിച്ച ദിനമാണ് കടന്നുപോയത്. സമാപന ദിനമായ ഇന്ന് സംസ്കൃതോത്സവവും സംഘഗാനം,വഞ്ചിപ്പാട്ട് ദേശഭക്തിഗാനം ശാസ്ത്രീയ സംഗീതം എന്നിവയും,കുഞ്ഞു കുരുന്നുകളുടെ കഥാകഥനം,അഭിനയ ഗാനം എന്നിവയും അരങ്ങേറുന്നതോടെ ഉഴവൂരിലെ രാമപുരം ഉപജില്ല കലോത്സവത്തിന് പരിസമാപ്തി കുറിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related