spot_img

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി

spot_img

Date:

 അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി അമേരിക്കൻ ജനത. യുഎസ് കോൺഗ്രസിന്‍റെ ഇരു സഭകളിലും ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം ആണ് ഡമോക്രാറ്റുകൾ നേടിയത്. ട്രംപിന്‍റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കൻ

പാർട്ടിയിലെ ഒട്ടേറെ പ്രമുഖർ കനത്ത പരാജയം ഏറ്റുവാങ്ങി. ഡോണൾഡ് ട്രംപിന്‍റെ ഭരണശൈലിക്ക് അമേരിക്കൻ ജനത ബാലറ്റിലൂടെ നൽകിയത് കനത്ത തിരിച്ചടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. യുഎസ് സെനറ്റിലും ജനപ്രതിനിധിസഭയിലും ഇനി ഡെമോക്രാറ്റിക്

പാർട്ടിയുടെ ആധിപത്യമായിരിക്കും. ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ ട്രംപിന്‍റെ റിപ്പബ്ലിക്കൻപാർട്ടിക്ക് നഷ്ടമായി. ഇവിടെയെല്ലാം ഡെമോക്രാറ്റുകൾ നേടിയത് ചരിത്ര വിജയമാണ്. ഭൂരിപക്ഷത്തിന് 218 സീറ്റു വേണ്ട ജനപ്രതിനിധി സഭയിലും ഡമോക്രാറ്റുകൾ നേടിയത് മിന്നും ജയം നേടി. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് പടയോട്ടത്തിനാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related