spot_img

മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം ആവർത്തിക്കുന്നു; അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വളർമതി

spot_img

Date:

തിരുവനന്തപുരം: എൽ.സി.എസ്.ടി (LCST) ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം തന്നെ ആവർത്തിക്കുകയാണെന്ന് സമര നേതാവ് വളർമതി. 1:25 അധ്യാപക-വിദ്യാർത്ഥി അനുപാതം (റേഷ്യോ) അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി വീണ്ടും പറയുന്നതെന്ന് അവർ കുറ്റപ്പെടുത്തി.

സാമ്പത്തിക ബാധ്യത ഇല്ലാത്ത അഞ്ച് പ്രധാന ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചതെന്നും, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാർത്ഥി റേഷ്യോ കുറച്ചു നടപ്പിലാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണെന്നും വളർമതി ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related