spot_img

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം കിടന്ന എൽ.പി.എസ്.ടി ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യനില വഷളായി

spot_img

Date:

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും പൾസ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ദ്ധ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും വളർമതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇത് പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് എ ബി വി പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ

പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കൂടുതൽ ശക്തമാക്കുമെന്ന് എൽ പി എസ് ടി ഉദ്യോഗാർഥികൾ അറിയിച്ചു. വളർമതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ സമരക്കാർ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരം കൂടുതൽ പ്രക്ഷോഭകരമായി തുടരുമെന്നും അവർ പ്രഖ്യാപിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related