spot_img

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും

spot_img

Date:

പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് നൽകും. പരീക്ഷ കൺട്രോളർ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച മുതൽ മറ്റ് അംഗങ്ങളെ ചോദ്യം ചെയ്യും. അംഗങ്ങളെ ചോദ്യം ചെയ്തശേഷം സെക്രട്ടറിയെ ചോദ്യം ചെയ്യാമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ചെയർമാൻ ഉദ്യോഗസ്ഥരെ പഴിച്ച് മൊഴി നൽകിയ സാഹചര്യത്തിലാണ് സെക്രട്ടറിയെ ഉടൻ ചോദ്യം ചെയ്യുന്നത്.

അതേസമയം, പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ടു എസ്പി മാരെയും ഒരു ഡിവൈഎസ്‍പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി. പുതുതായി രജിസ്റ്റർ ചെയ്ത 3 കേസുകൾ ഉദ്യോഗസ്ഥർക്ക് നൽകി. 10 പി എസ് സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നൽകും. പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനും അംഗങ്ങളും നൽകിയ മൊഴികളിൽ ഭിന്നതയുണ്ട്. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകിയത്.

പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അതേസമയം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related