spot_img

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി; ആർ.എസ്.എസ് ആസ്ഥാനവും ഫഡ്‌നാവിസിന്റെ തട്ടകവുമായ നാഗ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരിക്ക് ഉജ്ജ്വല വിജയം

spot_img

Date:

https://pala.vision/a-major-setback-for-the-bjp-in-maharashtra-congress-candidate-abhijit-vanjari-has-secured-a-resounding-victory-in-nagpurthe-home-of-the-rss-headquarters-and-the-stronghold-of-fadnavis/(opens in a new tab)

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. നാഗ്പൂർ ഡിവിഷൻ ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഭിജിത് വഞ്ചാരി വിജയിച്ചു. തീപാറുന്ന പോരാട്ടത്തിനൊടുവിൽ ബി.ജെ.പി സ്ഥാനാർത്ഥി സുധാകർ കോഹ്‌ലെയെ 3,271 വോട്ടുകൾക്കാണ് വഞ്ചാരി പരാജയപ്പെടുത്തിയത്. 40 മണിക്കൂറിലേറെ നീണ്ട വോട്ടെണ്ണലിന് ശേഷമാണ് ഫലം പുറത്തുവന്നത്. ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി (ശരദ് പവാർ വിഭാഗം) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ പിന്തുണയോടെയാണ് അഭിജിത് വഞ്ചാരി മത്സരിച്ചത്. 2020-ൽ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം രണ്ടാം തവണയാണ് എംഎൽസിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകവും ആർ.എസ്.എസ് ആസ്ഥാനവും സ്ഥിതിചെയ്യുന്ന ഇടമാണിത്. നിതിൻ ഗഡ്കരി നീണ്ട 20 വർഷത്തോളം ഇവിടെ എംഎൽസിയായിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ശാന്തരാക്കി. ഇതിനിടെ കോൺഗ്രസിനെതിരെ ഇന്നലെ പുറത്തുവിട്ട സീറോ പോസ്റ്റ് ബിജെപി നേതാക്കൾ പലരും പിൻവലിച്ചു.
ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജ്ജിംഗിന് നിയന്ത്രണം; രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ CARD

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related