spot_img

വീണ വിജയന്റെ കേസിൽ പാർട്ടി എന്തിന് പ്രതിരോധം തീർത്തു? സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

spot_img

Date:

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ ആരോപണങ്ങളെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ച് പ്രതിരോധം തീർത്തതിനെച്ചൊല്ലി സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. വീണയ്‌ക്കെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയതെന്നും വ്യക്തിപരമായ കേസിൽ പാർട്ടി പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് പ്രതിനിധികൾ ചോദ്യമുയർത്തിയത്.

യോഗത്തിൽ ഉയർന്ന പ്രധാന വിമർശനങ്ങൾ പാർട്ടിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചായിരുന്നു.

കോടിയേരിയുടെയും വി.എസിന്റെയും മക്കളുടെ കേസ് ചൂണ്ടിക്കാട്ടി വിമർശനം

മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോൾ അത് വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് യോഗത്തിൽ ഉയർന്നുവന്ന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്.

എന്നാൽ, വീണ വിജയനെതിരായ കേസിൽ മാത്രം പാർട്ടി നേരിട്ട് ഇടപെട്ട് പ്രതിരോധം തീർത്തത് എന്തുകൊണ്ടാണെന്നും മറ്റ് മുതിർന്ന നേതാക്കളുടെ കുടുംബാംഗങ്ങളുടെ കേസുകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ മാത്രം സ്വീകരിച്ചത് എന്തിനാണെന്നും യോഗത്തിൽ ചോദ്യങ്ങൾ ഉയർന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related