spot_img

പാലാ സിവിൽ സ്റ്റേഷൻ അനക്സിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും: ജില്ലാ കളക്ടർ ചേതൻ കുമാർ മീണ

spot_img

Date:

പാലാ: നാളെ തുറന്നു നൽകുന്ന പാലാ നെല്ലിയാനിയിലെ സിവിൽ സ്റ്റേഷൻ അനക്സ് മന്ദിരത്തിൽ അടുത്ത ഘട്ടത്തിൽ കൂടുതൽ സൗകര്യങ്ങൾ താമസംവിനാ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. ഓഫീസുകളിൽ എത്തുന്നവർക്കായി ഇരിപ്പിട സൗകര്യം, പൊതു ശൗചാലയം, ജീവനക്കാർക്കും ഓഫീസിലെത്തുന്നവർക്കും സർക്കാർ വാഹനങ്ങൾക്കുമായി വാഹന പാർക്കിംഗ് ഷെഡ് എന്നിവയാണ് സജ്ജമാക്കുന്നത്.

സിവിൽ സ്റ്റേഷൻ മന്ദിരത്തിലെത്തിയ ജില്ലാ കളക്ടർക്ക് പൊതുപ്രവർത്തകരായ ജയ്സൺ മാന്തോട്ടം, ആനന്ദ് ചെറുവള്ളി എന്നിവർ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ നിർമ്മാണ ആവശ്യത്തിനായി സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു

ജില്ലാ കളക്ടറുടെ കർശന നിലപാടിനെ തുടർന്നാണ് ഇപ്പോൾ ഓഫീസ് മാറ്റത്തിന് നടപടിയായതെന്നും പ്രദേശവാസികളുടെ നന്ദി അറിയിക്കുന്നതായും നിവേദകർ പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related