spot_img

സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചു; കാലവർഷം പൂർണ്ണമായി പിൻവാങ്ങി; അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ചക്രവാതച്ചുഴി മുന്നറിയിപ്പ്

spot_img

Date:

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, മാഹി എന്നിവിടങ്ങളിലാണ് ഇന്ന് (ഒക്ടോബർ 15) തുലാവർഷം എത്തിയത്. ഇതോടെ രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായും പിൻവാങ്ങി.

നിലവിൽ തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും, തെക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നുണ്ട്.

ഒക്ടോബർ 19 വരെ കനത്ത മഴ തുടരും

തുലാവർഷത്തിന്റെ വരവോടെ ഒക്ടോബർ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ഒക്ടോബർ 15) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 15 മുതൽ 18 വരെയുള്ള തീയതികളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരും. ഇതിനൊപ്പം ഒക്ടോബർ 15, 16 തീയതികളിൽ മണിക്കൂറിൽ 40–50 കി.മീ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 17, 19 തീയതികളിൽ 30–40 കി.മീ വേഗതയുള്ള കാറ്റോടു കൂടിയ ഇടിമിന്നൽ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related