spot_img

വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

spot_img

Date:

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും അനുഭവവേദ്യവുമാക്കണം: ആൻ മരിയ അമൽ

വാകക്കാട്: വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക വിദ്യയിലുള്ള താൽപ്പര്യവും വർദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി തീർന്നുവെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. കുട്ടികളെ പാഠപുസ്തകത്തിനപ്പുറം വിജ്ഞാന ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നതിന് ഇത്തരം സംരംഭങ്ങൾക്ക് കഴിയുമെന്നും, ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ ഇത്തരം ആധുനിക സൗകര്യങ്ങൾ എത്തുന്നത് അഭിമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ സജ്ജീകരിച്ചത്. ഹൈസ്പീഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഇന്ററാക്ടീവ് സ്മാർട്ട് ഡിസ്പ്ലേ പാനൽ, ആയിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ ഡിജിറ്റൽ ലൈബ്രറി, വിദ്യാർത്ഥികൾക്ക് സ്വന്തമായി പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ എന്നിവയാണ് ഡിജിറ്റൽ സ്ക്വയറിന്റെ പ്രധാന ആകർഷണം. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആകർഷകവും അനുഭവവേദ്യവുമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹെഡ്മിസ്ട്രസ് സി. റ്റെസ് , ഡിജിറ്റൽ സ്ക്വയർ മെന്റർ ഷിനു തോമസ്, എസ് ഐ ടി സി മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related