spot_img

സെന്റ് ജോർജ് എൽ.പി.എസ്. എലിവാലിയിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

spot_img

Date:

എലിവാലി: സെന്റ് ജോർജ് എൽ.പി.എസ്. എലിവാലിയിൽ വിദ്യാർഥികളുടെ ഡിജിറ്റൽ പഠനസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്നു.

സ്കൂൾ മാനേജർ റവ. ഫാ. മാത്യു തടത്തിൽ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മണിക്കുട്ടി സന്തോഷ് ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. അനൂപ് ജി. നായർ ഡിജിറ്റൽ സ്ക്വയറിനെക്കുറിച്ച് വിശദീകരണവും ബോധവൽക്കരണ ക്ലാസും നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിബി തോമസ് സ്വാഗതം ആശംസിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിനും പഠനം കൂടുതൽ ആകർഷകവും വിജ്ഞാനപ്രദവുമാക്കുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. അധ്യാപിക ശ്രീമതി ലിബി തോമസ് കൃതജ്ഞത അർപ്പിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ നടന്ന ചടങ്ങ് വിദ്യാലയത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവയ്പായി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related