ധാക്ക/ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നിന്ന് കേവലം 80 കിലോമീറ്റർ മാത്രം അകലെയുള്ള മോംഗ്ല (Mongla) തുറമുഖത്തിന്റെ ആധുനികീകരണത്തിനായി ചൈനയുമായി കരാറിലേർപ്പെട്ട്
ബംഗ്ലാദേശ്. തുറമുഖ വികസന പദ്ധതികൾക്കായി ചൈനയിൽ നിന്ന് 33.58 കോടി യു.എസ് ഡോളറിന്റെ (ഏകദേശം 2,800-ലധികം കോടി രൂപ) വായ്പ സ്വീകരിക്കുന്നതിനുള്ള കരാറിലാണ് ബംഗ്ലാദേശ് ഒപ്പുവെച്ചത്.















