spot_img

കർഷകർ സംരംഭകരാവണം: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ

spot_img

Date:

പാലാ : കർഷകർ കേവലം കൃഷിക്കാർ മാത്രമാവാതെ സംരംഭകരായി മാറണമെന്നും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ കർഷക കൂട്ടായ്മകൾക്കു സാധിക്കുമെന്നും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു.കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിൽ എത്തിക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലാ സോഷ്യൽ

വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കളത്തുക്കടവിൽ കർഷക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പാലാ സാൻ തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാൻ കൂടിയായ ഫാ. വാട്ടപ്പിള്ളിൽ . സെന്റ് ജോൺ വിയാനി പള്ളിയുടെ പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ വികാരി ഫാ.അഗസ്റ്റ്യൻ വരിക്കമാക്കൽ അധ്യക്ഷത വഹിച്ചു. തലപ്പലം

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി കർഷക സദസ്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസമ്മ തോമസ്, ജിനോ ചേറ്റു കുളo, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി വി ജോർജ് പുരയിടം, ബിനോയി ഒഴാക്കൽ, മേഴ്സി ടെൻസൺ തുടങ്ങിയവർ പ്രസംഗിച്ചു. ഷീബാ ബെന്നി, തോമസ് ജോർജ് ,ആശിഖ് ജോർജ് മാത്യു, നന്ദൻ എസ് നായർ , ജോ തോമസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു. ബിനോയി ഒഴാക്കൽ, ബെന്നി എട്ടൊന്നിൽ എന്നിവർ കൺവീനർ മാരായി കർഷക കൂട്ടായ്മ രൂപീകരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related