spot_img

ലോക മാനസികാരോഗ്യ ദിനാഘോഷം ഒക്ടോബർ 10-ന് പാലായിൽ; മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും

spot_img

Date:

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പാലാ റോട്ടറി ക്ലബ്, മരിയസദനം, വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് (WFMH), വേൾഡ് അസോസിയേഷൻ ഫോർ സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ (WAPR) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 10 ശനിയാഴ്ച പാലായിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

വൈകുന്നേരം 5 മണിക്ക് പാലാ ളാലം പാലം ജംഗ്ഷനിൽ ആരംഭിക്കുന്ന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി., മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും. പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ബോബി കൊക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

“Lived Experiences Heard: Real Voices, Real Change” (അനുഭവങ്ങൾ കേൾക്കപ്പെടട്ടെ; യഥാർത്ഥ ശബ്ദങ്ങൾ യഥാർത്ഥ മാറ്റത്തിന് വഴിയൊരുക്കട്ടെ) എന്നതാണ് ഈ വർഷത്തെ ദിനാഘോഷ സന്ദേശം. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള സാമൂഹിക കളങ്കം മാറ്റി അവബോധം വളർത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

ചടങ്ങിൽ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ഡബ്ല്യു.എ.പി.ആർ. സെക്രട്ടറി ജനറൽ ഡോ. വി. കെ. രാധാകൃഷ്ണൻ, ഡബ്ല്യു.എഫ്.എം.എച്ച്. വൈസ് പ്രസിഡന്റ് ഡോ. റോയി കള്ളിവയലിൽ, പാലാ ഡി.വൈ.എസ്.പി. വർഗീസ് ടി. എം., വിവിധ ജനപ്രതിനിധികൾ, സാമൂഹിക-മത നേതാക്കൾ തുടങ്ങിയവർ പ ങ്കെടുക്കും. ദിനാഘോഷത്തോടനുബന്ധിച്ച് മരിയസദനത്തിലെ അന്തേവാസികളുടെ ‘റിഥംസ് ഓഫ് മൈൻഡ് ഓർക്കസ്ട്ര’ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ സന്തോഷ് മരിയസദനം,
ബൈജു കൊല്ലപ്പള്ളി , നിഖിൽ സെബാസ്റ്റ്യൻ

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related