പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ എസ് സി പി ഓയും സ്വദേശിയുമായ സാബു ആണ് മരണമടഞ്ഞത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ SCPO 7141 സാബു പി ജെ, വയസ്സ് 47/2026 S/O ജോസഫ്, പൂതക്കുഴിയിൽ വീട്, തലയോലപ്പറമ്പ്, … ഭാര്യ: ജോമി സെബാസ്റ്റ്യൻ… അതിരമ്പുഴ സ്വദേശി, മകൻ ജോയൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്ഖൂളിൽ പ്ലസ് ടു
വിദ്യാർത്ഥിയാണ് മകൾ: ജെനിഫർ ..എ ജെ ജോൺ സ്കൂൾ തലയോലപ്പറമ്പിൽ 8 ാം ക്ലാസ്സിൽ പഠിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഭാഗത്ത് വച്ച് സാബു സഞ്ചരിച്ച് ബൈക്കും എതിർ ദിശയിൽ എത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular