spot_img

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

spot_img

Date:

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും (SCPO 7141) തലയോലപ്പറമ്പ് പൂതക്കുഴിയിൽ സ്വദേശിയുമായ സാബു പി. ജെ. (47) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഭാഗത്ത് വച്ചായിരുന്നു അപകടം. സാബു സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ നിന്നെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.മരിച്ച സാബു പിതാവ് ജോസഫിന്റെ മകനാണ്. ഭാര്യ: ജോമി സെബാസ്റ്റ്യൻ (അതിരമ്പുഴ സ്വദേശി). മക്കൾ: ജോയൽ (കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി), ജെനിഫർ (തലയോലപ്പറമ്പ് എ. ജെ. ജോൺ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി).മൃതദേഹം നിലവിൽ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related