spot_img

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു

spot_img

Date:

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി വിദ്യാർത്ഥി-യുവജന സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ (NSUI) യുടെ നേതൃത്വത്തിൽ ജന്തർ മന്തറിലേക്ക് കൂറ്റൻ മാർച്ച് സംഘടിപ്പിക്കും. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യതലസ്ഥാനത്ത് സമരം തുടരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെയും യുവജന നേതാക്കളെയും ഡൽഹി പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. എസ്.ഐ.ആർ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കേണ്ട പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനായി എ.ഐ.സി.സി (AICC) യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെയുള്ള സുപ്രധാന ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് കമ്മീഷണർമാരുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും തള്ളി ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (SIR) നടപടികൾ റദ്ദാക്കുക, ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് (SIT) അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുമായാണ് ഹർജിക്കാരായ ശൈലേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related