spot_img

‘വോട്ട് ചോർ ഗദ്ദി ചോഡ്’; ഡൽഹി ജന്തർ മന്തറിൽ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യങ്ങൾ ശക്തമാകുന്നു; പ്രതിഷേധം സോഷ്യൽ മീഡിയയിലും തരംഗമാകുന്നു

spot_img

Date:

എസ് ഐ ആർ വിഷയത്തിൽ ​ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ ഡൽഹി ജന്തർ മന്ദറിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. വോട്ട് മോഷ്ടിക്കുന്നവരേ, അധികാരം ഒഴിയുക. വരികൾക്കിടയിലൂടെ സമരക്കാർ അധികാരത്തിൽ ഇരിക്കുന്നവരോട് ആവശ്യപ്പെടുന്നത് ഈ ഒറ്റ കാര്യം മാത്രമാണ്. എസ് ഐ ആറിലെ കൂട്ട പേരുവെട്ടൽ നടപടിയിലൂടെ വെട്ടിലായ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന് മുന്നിൽ സമരക്കാർ മറ്റൊരു മുദ്രാവാക്യം കൂടി മുന്നോട്ടുവയ്ക്കുന്നു.

‘റദ്ദ് കരോ എസ് ഐ ആർ… സ്ക്രാപ്പ് എസ് ഐ ആർ’… വോട്ട് ചോർ ​ഗദ്ദി ചോ‍ഡ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജന്തർ മന്ദർ സമരത്തിൽ ഉയരുന്നത്. അധികാരത്തിൽ ഒരു നിമിഷം പോലും തുടരാൻ ​ഗ്യാനേഷ് കുമാറിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പ്രതിഷേധക്കാർ രാജിവെച്ച് പുറത്തുപോകാനും ആവശ്യപ്പെടുകയാണ്.

“Gaddaar Gyaanu Must Go, Gyanesh BRO, RESIGN കരോ തുടങ്ങിയ മുദ്രാവാക്യങ്ങളും സിജെപി പ്രതിഷേധ വേദികളിൽ ​ഗ്യാനേഷ് കുമാറിനെതിരെ ശക്തിയായി ഉയരുകയാണ്. തോട് ചോർ ​ഗദി ചോഡ് അടക്കം ഓരോ ദിവസം കൂടുന്തോറും മുദ്രാവാക്യങ്ങളുടെ ശക്തിയും പ്രതിഷേധങ്ങളുടെ എണ്ണവും വളരുകയാണ്.

അതേസമയം, ഗ്യാനേഷിന്റെ രാജിയിൽ കുറഞ്ഞതൊന്നും പ്രതിഷേധക്കാർ
ആവശ്യപ്പെടുന്നില്ല. കാരണം,മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ​ഗ്യാനേഷ് കുമാർ അധികാരമേറ്റതിന് ശേഷം ഒരു പിടി വിവാദങ്ങളാണ് ഉയർന്നു വന്നത്. എസ് ഐ ആറിലെ കൂട്ട പേരു വെട്ടൽ മുതൽ ഒടുവിൽ വന്ന കമ്മിഷനിലെ ഐക്യമില്ലായ്മ വരെ ഒന്നര വർഷം വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related