spot_img

പാലായിൽ മൂന്നിടത്ത് വാഹനാപകടം: പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ‌ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വച്ചു സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു കുമ്മണ്ണൂർ സ്വദേശി അനന്ദുവിനു ( 29) പരുക്കേറ്റു. രാവിലെ 8.45ഓടെയാണ് അപകടം. ഇന്നലെ രാത്രി മാറിടത്ത് വച്ച്

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മാഞ്ഞൂർ സ്വ​ദേശി രാജേന്ദ്രനു ( 57) പരുക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് ഉഴവൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കുറിച്ചിത്താനം സ്വദേശിനി മേഴ്സി സ്റ്റീഫനു( 60) പരുക്കേറ്റു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related