spot_img

വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.റോഡരികിൽ നിൽക്കുമ്പോൾ കാർ വന്നിടിച്ച് തിടനാട് സ്വദേശി അമ്പിളി പ്രസാദിനു ( 46 ) പരുക്കേറ്റു. ഇന്ന് വൈകുന്നേരം മംഗളാരം ഭാഗത്ത് വച്ചായിരുന്നു അപകടം.ഇന്ന് പുലർച്ചെ

നെടുംകണ്ടം ഭാഗത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി കെ.വി ലെനിന് ( 53 ) പരുകേറ്റു. ഇന്ന് വൈകുന്നേരം പൈക ഭാഗത്ത് വച്ച് സ്‌കൂട്ടർ മറിഞ്ഞ് കൊഴുവനാൽ സ്വദേശിനി ഷൈനിക്ക് (42) പരുക്കേറ്റു .

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related