spot_img

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 23

spot_img

Date:

👉📰 3,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകൾ പാകിസ്ഥാൻ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പാകിസ്ഥാന്റെ ആക്രമണ പരിധിയിലാകുമെന്ന ഗുരുതരമായ ആശങ്ക പ്രതിരോധ വിദഗ്ധർ പങ്കുവെക്കുന്നു.

👉📰 സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള കെ.എസ്.ഇ.ബി.യുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ഡൽഹി, ഉത്തർപ്രദേശ്, ഒഡീഷ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അധികൃതരുമായി KSEB ഡയറക്ടർമാർ നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

👉📰 കേരള പൊലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘തൂഫാന്’ വേണ്ടിയുള്ള ‘തൂഫാൻ കി ആവാസ്’ എന്ന പ്രചാരണ ഗാനം ഇന്ന് പുറത്തിറങ്ങും. കെ.എസ്. ചിത്ര ആലപിച്ച ഗാനം വൈകുന്നേരം 5 മണിക്ക് പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും.

👉📰 ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുള്ള 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്‌ടോബർ 16-ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ 10 സീറ്റുകളിലേക്കും ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

👉📰 ഈസ്റ്റർ ദിന ബോംബാക്രമണം: 15 ഭീകരർ കുറ്റക്കാരാണെന്ന് ശ്രീലങ്കൻ കോടതി. 2019-ൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ദിന ബോംബാക്രമണ കേസിൽ 15 ഇസ്ലാമിക ഭീകരർ കുറ്റക്കാരാണെന്ന് ശ്രീലങ്കൻ കോടതി കണ്ടെത്തി. മൂന്ന് കത്തോലിക്കാ ദേവാലയങ്ങളിലും മൂന്ന് പ്രമുഖ ഹോട്ടലുകളിലുമാണ് ഭീകരർ സ്ഫോടനം നടത്തിയത്.

👉📰 ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 8 യുദ്ധങ്ങൾ പരിഹരിച്ചെന്ന് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങളടക്കം എട്ട് പ്രധാന ലോക സംഘർഷങ്ങൾ പരിഹരിച്ചതായി ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ഇടപെടൽ വഴി 3 കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു.

👉📰 സൊമാലിയൻ പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. സൊമാലിയയിൽ പ്രകൃതിദുരന്തങ്ങളും അക്രമങ്ങളും കാരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയിൽ കത്തോലിക്കാ സഭാധ്യക്ഷൻ ലെയോ പതിനാലാമൻ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. വത്തിക്കാനിൽ ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പ സന്ദേശം നൽകിയത്.

👉📰 ഡ​​​ൽ​​​ഹി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് മാ​​​ര​​​ക ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യ എം​​​ഡി​​​എം​​​എ നി​​​ർ​​​മി​​​ച്ചും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​ച്ചും ഇ​​​ന്ത്യ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന വി​​​ദേ​​​ശ വ​​​നി​​​ത​​​ക​​​ളെ ക​​​ണ്ണൂ​​​ർ സി​​​റ്റി പൊ​​​ലി​​​സ് സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി. നൈ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​നി ചി​​​നെ​​​ലോ ലി​​​ലി​​​യ​​​ൻ (36), കാ​​​മ​​​റൂ​​​ണി​​​ലെ ഫി​​​ലോ​​​മെ​​​നെ ചാ​​​ൻ​​​സെ​​​ലി​​​ൻ (30) എ​​​ന്നി​​​വ​​​രാ​​​ണ് ഡ​​​ൽ​​​ഹി ബു​​​രാ​​​രി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യത്

👉📰 കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ർ​​​മാ​​​ണ ക​​​രാ​​​റെ​​​ടു​​​ത്ത ശേ​​​ഷം ഉ​​​ട​​​മ​​​ക​​​ളി​​​ൽ​​നി​​​ന്നും കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ന്ന കേ​​​സി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മാ​​​സ്റ്റ​​​ർ ബി​​​ൽ​​​റ്റ് ഇ​​​ൻ​​​ഫ്രാസ്ട്ര​​​ക്ച​​​ർ എം​​​ഡി കെ.​​​ജി. ശ​​​ര​​​ത് ചെ​​​ന്നൈ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യി. കാ​​​ക്ക​​​നാ​​​ട് ഇ​​​ൻ​​​ഫോ​​​ പാ​​​ർ​​​ക്ക് പൊ​​​ലി​​​സാ​​​ണു ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു ശ​​​ര​​​ത്തി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

👉📰 ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ളും ഫ​​​യ​​​ലു​​​ക​​​ളും വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക ‘സ​​​ർ​​​വീ​​​സ് ക്ലി​​​നി​​​ക് ’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, പ്രൊ​​​മോ​​​ഷ​​​ൻ, പെ​​​ൻ​​​ഷ​​​ൻ, സ​​​ർ​​​വീ​​​സ് ക്ര​​​മ​​​വ​​​ത്ക​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് ഫ​​​യ​​​ലു​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സം​​​ര​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related