spot_img

പരിവാഹൻ സൈറ്റിൽ സാങ്കേതിക തകരാർ: സ്പെഷ്യൽ പെർമിറ്റ് ലഭിക്കാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങി

spot_img

Date:

പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ. അതിർത്തി ചെക്ക് പോസ്റ്റുകളിൽ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. വിനോദയാത്രയ്ക്കായി പോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സ്പെഷ്യൽ പെർമിറ്റ് സൈറ്റിൽ നിന്ന് ലഭിക്കുന്നില്ലെന്നതാണ്

കാരണം. ഇന്നലെ വൈകുന്നേരം മുതലാണ് സൈറ്റ് തകരാറിലായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.ചെക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദ യാത്രയ്ക്കായി പോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക്

സ്പെഷ്യൽ പെര്‍മിറ്റ് ആവശ്യമാണ്. ഇത് ലഭിക്കാതെ വന്നതോടെയാണ് ബസുകളിൽ എത്തിയവര്‍ ഗതികേടിലായത്. സൈറ്റിന്‍റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പ്രത്യേക സംഘം എത്തി പരിശോധന നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related