spot_img

മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം; 50,000 രൂപയുടെ വയറുകൾ കവർന്നു

spot_img

Date:

പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിൽ നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്.

ഞായറാഴ്ച നടന്ന സംഭവത്തിൽ പോത്താനിക്കാട് പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന ഒരാളെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6:30-നും 7:00-നും ഇടയിലാണ് മോഷണം നടന്നത്. ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്നാണ് എഫ്ഐആറിൽ

വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ ഫ്രെഡി എൽദോസ് (32) എന്നയാളാണ് പൊലീസിന് പരാതി നൽകിയത്. ബിഎൻഎസ്എസ് സെക്ഷൻ 329(3), 305(a) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷ്‌ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോത്താനിക്കാട് പൊലീസ്. സബ് ഇൻസ്പെക്ടർ സി.ആർ രഞ്ചുമോളാണ് കേസ് അന്വേഷിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related