spot_img

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങിന് ഏകീകൃത സമയക്രമം; പവർകട്ട് സമയം അറിയാൻ മുൻകൂട്ടി എസ്.എം.എസ് സന്ദേശം ലഭിക്കും

spot_img

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ്ങിൽ പരാതികൾ ഒഴിവാക്കാൻ ഏകീകൃത സമയക്രമം പാലിക്കാൻ കെ.എസ്.ഇ.ബി നിർദ്ദേശം നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ആസൂത്രണത്തിനായി ഒരാഴ്ച ഒരേ സമയത്ത് തന്നെ പവർകട്ട് നടപ്പിലാക്കണമെന്നാണ് പുതിയ നിർദ്ദേശം.

ഇതനുസരിച്ച്, ഓരോ പ്രദേശത്തും പവർകട്ട് ഏർപ്പെടുത്തുന്ന സമയം ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ മുൻകൂട്ടി അറിയാൻ സാധിക്കും. വൈദ്യുതി വിച്ഛേദിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപ് ഉപഭോക്താക്കളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം (SMS) ലഭിക്കുന്ന സംവിധാനമാണ് ഇന്ന് നിലവിൽ വരുന്നത്. തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related