spot_img
spot_img

ഹൂസ്റ്റൺ വാഹനാപകടം: പാലാ രാമപുരം സ്വദേശി ലിസി തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച

Date:

ഹൂസ്റ്റണിൽ വൈകുന്നേരം നടക്കാനിറങ്ങിയ മലയാളി വനിത വാഹനം ഇടിച്ചു മരിച്ചു. പാലാ രാമപുരം സ്വദേശി അഗസ്റ്റിൻ തോമസിന്റെ ഭാര്യ ലിസി തോമസ് ആണ് മരിച്ചത്. ഓഗസ്റ്റ് 27-ന് വൈകുന്നേരം ഷുഗർലാൻഡിലെ ന്യൂ ടെറിറ്ററിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചായിരുന്നു അപകടം.

വൈകുന്നേരം റോഡിലൂടെ നടക്കാനിറങ്ങിയ ലിസിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ലൈഫ് ഫ്ലൈറ്റ് മാർഗ്ഗം ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related