2026 സെപ്റ്റംബർ 01 മുതൽ സെപ്റ്റംബർ 08 വരെ
സെപ്റ്റംബർ 1 ചൊവ്വ –
04.30am : ദിവ്യകാരുണ്യ ആരാധന, ജപമാല
05.30 am : ആഘോഷമായ വി. കുർബാന, നൊവേന
07.00 am : ആഘോഷമായ വി. കുർബാന, നൊവേന
09.30am : ലദീഞ്ഞ്, ആഘോഷമായ വി. കുർബാന, നൊവേന
04:30 pm : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന വെരി. റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ (ചാൻസിലർ, പാലാ രൂപത)
06.00 pm : ആഘോഷമായ ജപമാലപ്രദക്ഷിണം നയിക്കുന്നത്: DST സിസ്റ്റേഴ്സ്
07.00 pm : ആഘോഷമായ വി. കുർബാന, നൊവേന

















