spot_img
spot_img

നാല് പതിറ്റാണ്ടിന് ശേഷം 1986 SSLC ബാച്ചിന്റെ സംഗമം

Date:

തീക്കോയി : 40 വർഷങ്ങൾക്കു ശേഷം മാതൃ വിദ്യാലയത്തിന്റെ മുറ്റത്ത് പഴയ സഹപാഠികൾ ഒത്തുകൂടിയപ്പോൾ ഓർമ്മകൾക്ക് വീണ്ടും പൂക്കാലം. തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ 1986 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഒത്തുകൂടിയത്.

2026 ഓഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റവ. ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിച്ചു.

കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും തങ്ങളെ വാർത്തെടുത്ത ഗുരുനാഥന്മാരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു.

40 വർഷത്തെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും പഴയ ക്ലാസ് മുറികളിലൂടെ നടന്നും പഴയ ഓർമ്മകൾ അയവിറക്കിയാണ് ഓരോരുത്തരും മടങ്ങിയത്.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. ജേക്കബ് കരിനാട്ട്, ശ്രീ. റ്റി. വി. ജോർജ് തുരുത്തിയിൽ, ജയിംസ്കുട്ടി കുര്യൻ, ജോ സെബാസ്റ്റ്യൻ, ജോജോ അബ്രാഹം, റഫീക്ക് പി. എസ്., ബേബി ജോൺ എന്നിവർ പ്രസംഗിച്ചു. ജോയി മാത്യു, സജി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related