വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ വിമാന സർവീസുകൾ വ്യാപകമായി വൈകുന്നതിനെ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ വിമാന സർവീസുകൾ വൈകിയിരുന്നു. കൃത്യതയോടെ സർവീസ് നടത്തിയില്ലെങ്കിൽ സ്ലോട്ട് പിൻവലിക്കുമെന്നാണ് താക്കീത്. വിവിധ സേവനങ്ങൾ നൽകുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികൾ ആണ്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular