spot_img
spot_img

ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: ഇരിക്കൂർ ജി.എച്ച്.എസ്.എസിലെ കെ.പി. സുനിൽകുമാറിന് പുരസ്‌കാരം

Date:

ന്യൂഡൽഹി/കണ്ണൂർ: ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്താകെ 48 അധ്യാപകരാണ് പുരസ്‌കാരത്തിന് അർഹരായത്. കണ്ണൂർ ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കെ.പി. സുനിൽകുമാറാണ് പട്ടികയിലെ ഏക മലയാളി.

മൂന്ന് ഘട്ടങ്ങളിലായി നടന്ന കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ പുരസ്‌കാര ജേതാക്കളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ലഘുചിത്രങ്ങളും പ്രദർശിപ്പിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related