spot_img
spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 22

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 22

Date:

👉📰 സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നാ​​​​ളെ മു​​​​ത​​​​ല്‍ ഉ​​​​ത്രാ​​​​ടദി​​​​ന​​​​മാ​​​​യ ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ന്‍​പ​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍ യെ​​​​ല്ലോ അ​​​​ല​​​​ര്‍​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

👉📰 സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ സ്ക്രീ​ൻ മാ​ർ​ക്കിം​ഗ് (ഒ​എ​സ്എം) മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു

👉📰 ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ജി​​​എ​​​സ്ടി വെ​​​ട്ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മു​​​ള്ള പ​​​ങ്കി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കും.

👉📰സം​സ്ഥാ​ന മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ര​ജി​സ്റ്റ​റി​ൽ (എ​ൻ​എം​ആ​ർ) യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ (യു​ഐ​ഡി) ന​മ്പ​ർ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന ഡോ​ക്‌​ട​ർ​മാ​ർ​ക്ക് രാ​ജ്യ​ത്ത് എ​വി​ടെ​യും മെ​ഡി​ക്ക​ൽ പ്രാ​ക്‌​ടീ​സ് ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ഏ​കീ​കൃ​ത ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​ത്തി​നൊ​രു​ങ്ങി നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ (എ​ൻ​എം​സി).

👉📰 ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ഇ​ന്ന് 72ാമ​ത് നെ​ഹ്‌​റു​ട്രോ​ഫി ജ​ലോ​ത്സ​വം ന​ട​ക്കു​ക​യാ​ണ്. നെ​ഹ്‌​റു ത​ന്‍റെ കൈ​യൊ​പ്പു ചാ​ര്‍ത്തി, ചു​ണ്ട​ന്‍ വ​ള്ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ഒ​രു വെ​ള്ളി ട്രോ​ഫി കൊ​ല്ലം ജി​ല്ലാ ക​ള​ക്‌ട​ര്‍ക്ക് അ​യ​ച്ചു കൊ​ടു​ത്തു. ആ ​ട്രോ​ഫി​ക്കാ​യി ന​ട​ക്കു​ന്ന​താ​ണ് നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി.

👉📰 മ്യാ​​ൻ​​മ​​റി​​ൽ ബു​​ദ്ധ​​വി​​ഹാ​​ര​​ത്തി​​നു നേ​​ർ​​ക്ക് സൈ​​ന്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ 14 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പ്ര​​തി​​പ​​ക്ഷ ഗ്രൂ​​പ്പാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. മ​​ധ്യ മ്യാ​​ൻ​​മ​​റി​​ലെ സാ​​ജി​​യാം​​ഗ് പ്ര​​വി​​ശ്യ​​യി​​ലാ​​യി​​രു​​ന്നു ബോം​​ബാ​​ക്ര​​മ​​ണം

👉📰 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ലോ​​​ക് ഭ​​​വ​​​നി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്ത​​​രു​​​തെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് ത​​​ള്ളി ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ത​​​ന്‍റെ ചെ​​​റി​​​യ അ​​​റി​​​വ് വ​​​ച്ചു ത​​​നി​​​ക്ക് അ​​​തി​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​തെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു.

👉📰 തൊഴിലും സുരക്ഷിത ജീവിതവും ഉറപ്പാക്കുന്ന വിധം ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ലോകത്തിലെ ലെഗസി യൂണിവേഴ്‌സിറ്റികളുടെ ക്യാമ്പസ് കേരളത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

👉📰 ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ന്‍റെ’ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന അ​​​റ​​​സ്റ്റി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല മു​​​ന്നി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി​​​യി​​​ലും റൂ​​​റ​​​ലി​​​ലു​​​മാ​​​യി 1,393 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഇ​​​തു​​​വ​​​രെ 10,015 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. 9,280 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

👉📰 യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യു.എസിനേക്കാൾ ശക്തിയും അന്തസ്സുമുള്ള നിലപാടാണ് ഇറാനുള്ളത്. ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related