പാലാ കത്തീഡ്രലിൽ സൗഖ്യ ശുശ്രൂഷ

Date:

രൂപതാ കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തിൽ നാളെ (19-5-2023 വെള്ളി) 9.30 മുതൽ 2.00 മണി വരെ പാലാ കത്തീഡ്രലിൽ വച്ച് സൗഖ്യ ശുശ്രൂഷ നടത്തുന്നതാണ്. ജപ മാല, 10.30-ന് വി. കുർബാന, 12-ന് വചനപ്രഘോഷണം ബീനാ ഷാജി മൂലമറ്റം. 1.00-ന് ദിവ്യകാ രുണ്യ ആരാധന. ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, കരിസ്മാറ്റിക്ക് സോണൽ സർവീസ് ടീം തുടങ്ങിയവർ നേതൃത്വം നൽകുന്നു. കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതും രോഗികൾക്കുവേ ) പ്രത്യേകം പ്രാർത്ഥിക്കുന്നതുമാണ്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...