spot_img
spot_img

മോഹൻ ഭഗവതിന്റെ അമേരിക്കൻ സന്ദർശനം: വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്കൻ മനുഷ്യാവകാശ കമ്മീഷൻ

Date:

വാഷിംഗ്ടൺ: ആർഎസ്എസ് (RSS) അധ്യക്ഷൻ മോഹൻ ഭഗവതിന്റെ വരാനിരിക്കുന്ന അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി വിചിത്രമായ ആവശ്യങ്ങളുമായി യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF). മോഹൻ ഭഗവതുമായി നയതന്ത്ര തലത്തിലുള്ള ഉന്നതയോഗങ്ങൾ ചേരരുതെന്നും ആർഎസ്എസ് നേതാക്കൾക്ക് ഔദ്യോഗിക ബഹുമാനങ്ങൾ നൽകരുതെന്നും അമേരിക്കൻ ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടു.

ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 25 മുതൽ അമേരിക്ക, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ മോഹൻ ഭഗവത് പര്യടനം നടത്തുന്നുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനെസ് സസെലിബ്രേഷനിൽ’ അദ്ദേഹം പങ്കാളിയാകാനിരിക്കെയാണ് യുഎസ് കമ്മീഷന്റെ പ്രതികരണം. മുൻപും USCIRF ഉന്നയിച്ച ഏകപക്ഷീയമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related