spot_img
spot_img

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല; തീരുമാനം ഓണത്തിന് ശേഷം

Date:

ന്യൂഡൽഹി/തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും തീരുമാനം ഓണത്തിന് ശേഷമേ ഉണ്ടാകൂവെന്നും വിവരങ്ങൾ. ഹൈക്കമാൻഡ് ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ്. അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഡൽഹിയിലെത്തും.

സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. നിലവിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ വിവിധ അധ്യക്ഷ സാധ്യതകളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ബെെന്നി ബഹനാന്, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ തുടങ്ങിയ നിരവധി നേതാക്കളുടെ പേരുകളാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related