spot_img
spot_img

തോമസച്ചൻ സ്രാമ്പിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും

Date:

പുളിങ്കുന്ന്: നിര്യാതനായ ബഹു. തോമസച്ചൻ സ്രാമ്പിക്കലിന്റെ മൃതസംസ്കാര ശുശ്രൂഷകളുടെ സമയക്രമം പ്രഖ്യാപിച്ചു.

2026 ഓഗസ്റ്റ് 20 (വ്യാഴാഴ്ച):

  • ഉച്ചകഴിഞ്ഞ് 02:15 – 02:45: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ പൊതുദർശനം.
  • വൈകുന്നേരം 04:30 മുതൽ: പുളിങ്കുന്ന് സ്രാമ്പിക്കൽ പാട്ടത്തിൽ ശ്രീ. പി. റ്റി. മാത്യുവിന്റെ (മാത്തച്ചൻ) ഭവനത്തിൽ പൊതുദർശനം.

2026 ഓഗസ്റ്റ് 21 (വെള്ളിയാഴ്ച):

  • ഉച്ചയ്ക്ക് 01:15: മൃതസംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം സ്രാമ്പിക്കൽ പാട്ടത്തിൽ ശ്രീ. പി. റ്റി. മാത്യുവിന്റെ ഭവനത്തിൽ ആരംഭിക്കും.
  • ഉച്ചകഴിഞ്ഞ് 02:10: രണ്ടാം ഭാഗം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.
  • ഉച്ചകഴിഞ്ഞ് 02:30: വിശുദ്ധ കുർബാനയും തുടർന്ന് സമാപന കർമ്മങ്ങളും നടക്കും.
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related