കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ് അധ്യക്ഷനായിരുന്നു. തുടർന്ന് വിദ്യാർത്ഥികളോട് സംരംഭകത്വത്തിലേക്ക് കടന്നുവരേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ച് മുഖ്യാതിഥി ജോർജ്ജ് കുളങ്ങര വിശദമായ സംവാദം നടത്തി. വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ദീപക് ജോർജ്, വിദ്യാർത്ഥി ഭാരവാഹികളായ അലീന തോമസ്, ഏബൽ ബിനോയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















