spot_img
spot_img

നിലമ്പൂർ ഗവ. ഐടിഐയിൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി; എസ്എഫ്ഐ പ്രതിഷേധമാർച്ചും കുത്തിയിരിപ്പ് സമരവും നടത്തി

Date:

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി.എസ്‌എഫ്ഐ ക്യാമ്പസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള

ഭക്ഷണമാണ് മുടങ്ങിയിരിക്കുന്നത്. നിലമ്പൂർ ഐടിഐ യിൽ എസ് സി വിഭാഗത്തിൽ നിന്ന് 57 പേരും എസ് ടി വിഭാഗത്തിൽ നിന്ന് 47 പേരുമാണ് പഠിക്കുന്നത്. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള നിരവധി പട്ടികജാതി, പട്ടികവർഗ വിഭാഗം വിദ്യാർത്ഥികളാണ് നിലമ്പൂർ ഐടിഐയിൽ പഠിക്കുന്നത്. ഇവരിൽ പലരും ഹോസ്റ്റലിൽ താമസിച്ചാണ് പഠനം നടത്തുന്നത്. ഐടിഐകളുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ വകുപ്പിൽ കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related