spot_img
spot_img

വന്ദേമാതരം പരാമർശം: സർവകലാശാല വിസിമാർക്കെതിരെ സർക്കാരും മന്ത്രിമാരും; വി.സി മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷവിമർശനം

Date:

വന്ദേമാതരവുമായി ബന്ധപ്പെട്ട അധിക്ഷേപപരാമർശത്തിൽ കേരളാ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മലിനെതിരെ തുറന്നടിച്ച് മന്ത്രിമാർ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വി സിയുടെ നടപടി പദവിയ്ക്ക് നിരക്കാത്തത് എന്ന്

ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ പറഞ്ഞു. അതേസമയം കാലടി സർവകലാശാ വി സി ഡോക്ടർ സിസ തോമസിനെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തെ മന്ത്രിമാർ വിമർശിച്ചു. വിസിമാർ രാഷ്ട്രീയപാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് രാഷ്ട്രീയ ദ്രുവീകരണം നടത്തുന്നത് ശരിയല്ലെന്നും അത്തരം കാര്യങ്ങൾ ആര് ചെയ്താലും തെറ്റാണ് എന്നാണ് സർക്കാർ നിലപാടെന്നും മന്ത്രിമാർ വ്യക്തമാക്കി. അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്

എന്നായിരുന്നു തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരളാ സർവകലാശാല വി സി ഡോക്ടർ മോഹനൻ കുന്നുമ്മലിന്റെ പരാമർശം. വി സി മോഹനൻ കുന്നുമ്മലിനെതിരെയുള്ള വിമർശനം എൽഡിഎഫ് നേതാക്കളും വിദ്യാർഥി സംഘടനകളും ആവർത്തിക്കുകയാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related