spot_img
spot_img

കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026 : ജോസ് കെ മാണി എം.പി വിതരണം ചെയ്തു

Date:

പാലാ:
കെ.എം മാണി എഡ്യുക്കേഷണൽ എക്‌സലൻസ് അവാർഡ് 2026-ന്റെ പാലാ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

പാലാ കിസ്കോ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി യോഗം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം മിയ വിശിഷ്ടാതിഥിയായിരുന്നു.

കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

ഈ വർഷം പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങളിലും A+ നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും, CBSE, ICSE പരീക്ഷകളിൽ 90% നോ അതിനു മുകളിലോ മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കുമാണ് അവാർഡുകൾ നൽകിയത്.
പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, സുനിൽ പയ്യപ്പള്ളിൽ, ടോബി തൈപ്പറമ്പിൽ, ജെയിംസ് പൂവത്തോലി, ബേബി ഉഴുതുവാൽ, പെണ്ണമ്മ ജോസഫ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സണ്ണി വടക്കേ മുളഞ്ഞനാൽ, ബിജു പാലുപ്പടവിൽ, രാജേഷ് വാളിപ്ലാക്കൽ, ആനന്ദ് ചെറുവള്ളിൽ, ടോമി കപ്പലുമാക്കൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ബൈജു കൊല്ലംപറമ്പിൽ, സജു ആനക്കല്ലുമുകളേൽ, ഫെലിക്സ് വെളിയത്തുകുന്നേൽ, കരുൺ കൈലാസ്, വിഷ്ണു ചെറുശാല, പൊന്നച്ചൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related